ദേശീയ ജനതാ സംഘം
ഓരോ ഇന്ത്യക്കാരന്റെയും സമൃദ്ധവും സമാധാന-പരവുമായ ജീവിതവും മികച്ച ഭാവിയുമാണു നമ്മുടെ ലക്‌ഷ്യം. സത്യസന്ധമായ വാർത്തകളും അറിവുകളും പകർന്നു നൽകി ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പങ്കു ചേരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.


ഞങ്ങളുടെ ലക്ഷ്യം
നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഭാരതത്തിന്റെ ഭരണഘടനയോടും ജനാധിപത്യത്തോടും കൂറ് പുലർത്തുന്നവരെയും, നീതിബോധമുള്ളവരെയും, രാഷ്ട്ര നിർമ്മാണത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ താല്പര്യമുള്ളവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.


Picture is only a representation of future events.
Gallery
Explore our latest updates and events through captivating visuals.
Stay Informed with Updates
Get the latest news from Desiya Janatha Sangham.